എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ പി എ യ്ക്ക് കോവിഡ്


തിരുവനന്തപുരം:  എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടെ പി.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ എല്‍ദോസ് കുന്നപ്പള്ളിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. 

ഒരു നിയമസഭാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് ആന്റിജന്‍ പരിശോധനയില്‍ രണ്ടും പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് നിയമസഭാ സമ്മേളനവും രാജ്യസഭയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും നടക്കുന്നത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget