കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പു​തി​യ സ​ഹാ​യ മെ​ത്രാ​നാ​യി ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍ നി​യ​മി​ത​നാ​യി

 

 കൊ​ച്ചി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പു​തി​യ സ​ഹാ​യ മെ​ത്രാ​നാ​യി ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍ നി​യ​മി​ത​നാ​യി. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ നി​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഉ​ണ്ടാ​യ​ത്. മെ​ത്രാ​നെ നി​യ​മി​ച്ച വാ​ര്‍​ത്ത ഒ​രേ​സ​മ​യം വ​ത്തി​ക്കാ​നി​ലും മൗണ്ട് സെ​ന്‍റ് തോ​മ​സിലും കോ​ട്ട​യം അ​തി​രൂ​പ​താ ആ​സ്ഥാ​ന​ത്തും പ്ര​ഖ്യാ​പി​ച്ചു.

ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം എ​ന്ന പേ​ര് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക തി​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. 2019 മു​ത​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ക്നാ​നാ​യ മ​ല​ങ്ക​ര സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രി ജ​ന​റ​ലാ​യി ശു​ശ്രു​ഷ ചെ​യ്തു​വ​രി​ക​യാ​ണ് ഫാ.​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍.

ക​റ്റോ​ട് സെ​ന്‍റ് മേ​രി​സ് മ​ല​ങ്ക​ര ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ കു​രി​ശും​മൂ​ട്ടി​ല്‍ പ​രേ​ത​രാ​യ അ​ല​ക്സാ​ണ്ട​ര്‍, അ​ച്ചാ​മ്മ ദ​മ്ബ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ പു​ത്ര​നാ​ണ് ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍. റോ​യി (യു​കെ) റെ​ജി​ജോ​സ് തേ​ക്കും​കാ​ട്ടി​ല്‍, ബ്ലെ​സി ജോ​ണി എ​ല​ക്കാ​ട്ട്, ടോ​മി (ദോ​ഹ) ഡോ. ​എ​ബി, റെ​നി അ​നി മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹ​ത്തിന്‍റെ മു​ന്‍ വി​കാ​രി ജ​ന​റ​ല്‍ പ​രേ​ത​നാ​യ ഫാ. തോ​മ​സ് കു​രി​ശും​മൂ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​തൃസ​ഹോ​ദ​ര​നാ​ണ്.

1961 ഓ​ഗ​സ്റ്റ് ഒ​മ്ബ​തി​ന് ജ​നി​ച്ച അ​ദ്ദേ​ഹം സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം തി​രു​വ​ല്ല എ​സ്‌​സി​എ​സ് ഹൈ​സ്കൂ​ളി​ലും മൈ​ന​ര്‍ സെ​മി​നാ​രി പ​രി​ശീ​ല​നം എ​സ്‌എ​ച്ച്‌ മൗ​ണ്ട് സെ​ന്‍റ് സ്റ്റ​നി​സ്ലാ​വൂ​സ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ലും ത​ത്വ​ശാ​സ്ത്ര​വും ദൈ​വ​ശാ​സ്ത്ര​വും മം​ഗ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് സെ​മി​നാ​രി​യി​ലും പൂ​ര്‍​ത്തി​യാ​ക്കി. 1987 ഡി​സം​ബ​ര്‍ 28ന് ​കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ല്‍ വ​ച്ച്‌ മാ​ര്‍ കു​ന്നശേ​രി​ല്‍ പി​താ​വി​ന്‍റെ കൈ​വ​യ്പ് വ​ഴി പു​രോ​ഹി​ത​നാ​യി അ​ഭി​ഷി​ക്ത​നാ​യി.

തു​ട​ര്‍​ന്ന് അ​തി​രൂ​പ​താ മൈ​ന​ര്‍ സെ​മി​നാ​രി വൈ​സ് റെ​ക്ട​ര്‍, ബം​ഗ​ളൂ​രു ഗു​രു​കു​ലം വൈ​സ് റെ​ക്ട​ര്‍ എ​ന്നീ ചു​മ​ത​ല​ക​ളി​ലും തു​രു​ത്തി​ക്കാ​ട്, ഇ​ര​വി​പേ​രൂ​ര്‍, ചി​ങ്ങ​വ​നം, കു​റ്റൂ​ര്‍, ഓ​ത​റ, തെ​ങ്ങേ​ലി, റാ​ന്നി എ​ന്നീ പ​ള്ളി​ക​ളി​ല്‍ വി​കാ​രി​യാ​യും അ​തി​രൂ​പ​ത​യി​ലെ ഹാ​ദൂ​സ ക്രൈ​സ്ത​വ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു.

ലെ​ബ​നോ​നി​ലെ (കാ​സ്ലി​ക്) മാ​റോ​ണൈ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും ഐ​ക്ക​ണോ​ഗ്രാ​ഫി​യി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദം നേ​ടി​യി​ട്ടു​ള്ള ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സ്, വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി, തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തീ​ഡ്ര​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ വ​ര​ച്ചി​ട്ടു​ള്ള ഐ​ക്ക​ണു​ക​ള്‍ പ്ര​ശ​സ്ത​മാ​ണ്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget