അവിശ്വാസ പ്രമേയം കേരള മനസ്സാക്ഷിക്ക് മുന്നിൽ വിജയിച്ചു; മുല്ലപ്പള്ളി


അവിശ്വാസ പ്രമേയം നിയമസഭയിൽ സാങ്കേതികമായി പരാജയപ്പെട്ടെങ്കിലും കേരള മനസാക്ഷിക്ക് മുന്നിൽ വിജയിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് ഉപവാസത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. സ്പീക്കർ പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടി. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ആർക്കും മനസിലായില്ല. മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസിൽ ഭീതിയുമുണ്ടന്ന് ഇന്നലത്തോടെ വ്യക്തമായി. എൻ. ഐ. എ അറസ്റ്റ് ചെയ്യുന്ന ആദ്യ മന്ത്രിയായി കെ.ടി. ജലീൽ മാറുമെന്നും അദ്ദേഹം പറഞ്ഞു 


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget