ഇന്ത്യ ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി


 ഇന്ത്യ ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച്  രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും  വിശ്വസിക്കുന്നു. ആരുടെ ഭീരുത്വമാണ് നമ്മുടെ ഭൂമി  കൈയേറാൻ ചൈനയെ അനുവദിച്ചത്. ആരുടെ കള്ളങ്ങളാണ് അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget