വാക്സിൻ ഡിസംബറിൽ എത്തിയേക്കും; ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം തുടങ്ങി.

ന്യൂഡൽഹി : ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും സൈനികർക്കുമായിരിക്കും വാക്‌സിൻ എത്തിക്കുക. 2021 ജൂൺ മാസത്തോടെ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാനാകും എന്നാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

പരീക്ഷണം വിജയിച്ചാൽ ഡിസംബറോടെ വാക്‌സിൻ വിപണിയിലെത്തിയേക്കും.
തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് ആശുപത്രികളിൽ 1500 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്.
കോവിഡിനുള്ള ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ തുടങ്ങി. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പതിനേഴ് ആശുപത്രികളിലാണ് മനുഷ്യരിൽ വാക്‌സിൻ പരീക്ഷിക്കുന്നത്‌. 
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget