രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 6 പേർക്ക്


 

ന്യൂഡല്‍ഹി: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകള്‍ക്ക് കേരളത്തില്‍നിന്നുള്ള ആറ് പോലീസ് സേനാംഗങ്ങള്‍ അര്‍ഹരായി.  

വി. മധുസൂദനന്‍-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ്, കണ്ണൂര്‍.

രാജന്‍ മാധവന്‍-ഡെപ്യൂട്ടി കമാന്‍ഡന്റ്, എസ്.എസ്.ബി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് തിരുവനന്തപുരം.

ആര്‍.വി. ബൈജു- അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, നരുവാമൂട്.

സുരാജ് കരിപ്പേരി-അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ക്രൈം ബ്രാഞ്ച് തൃശ്ശൂര്‍.

ഹരിഹരന്‍ ഗോപാലന്‍ പിള്ള-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് കൊല്ലം.

മോഹന കൃഷ്ണന്‍ പി.എന്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് മലപ്പുറം എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget