സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1417 പേർക്ക്.ഇതിൽ 62 പേർ വിദേശത്ത് നിന്നും 72 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്.സമ്പർക്കം വഴി 1242 പേർക്കും രോഗം ബാധിച്ചു.സമ്പർക്ക രോഗബാധിതരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല.

ആരോഗ്യ പ്രവർത്തകർ-36


സംസ്ഥാനത്ത് ഇന്ന് 5 മരണം


1426 പേർ രോഗമുക്തി നേടി.


രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

മലപ്പുറം 242

കണ്ണൂർ 30

പാലക്കാട് 141

തൃശൂർ 32

എറണാകുളം 133

ആലപ്പുഴ 146

പത്തനംതിട്ട 20

കോഴിക്കോട് 158

കാസർഗോഡ് 147

തിരുവനന്തപുരം 297

കൊല്ലം 25

കോട്ടയം 24

ഇടുക്കി 4

വയനാട് 18

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget