വയനാട്ടിൽ വൻ കഞ്ചാവ് വേട്ട; എക്സൈസ് പിടികൂടിയത് 100 കിലോ കഞ്ചാവ്, രണ്ട് പേർ അറസ്റ്റിൽ


വയനാട്: തോല്‍പെട്ടി ചെക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

വയനാട് സ്വദേശിയും, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. വിപണിയില്‍ ഒരു കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ്. പച്ചക്കറി കയറ്റി വന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget