തിരുവനന്തപുരത്തു ലോക്ക് ഡൗൺ ഒരാഴ്ച കൂടി


തിരുവനന്തപുരം: സമ്പർക്കത്തിലൂടെ രോഗം പടരുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോർപറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.അതി വ്യാപന മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.പൂന്തുറ,മാണിക്യ വിളാകം,പുത്തൻപള്ളി വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുക.കോർപറേഷനിലെ മറ്റു വാർഡുകളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും.ഞായാറഴ്ച വരെയാണ് നേരത്തെ തലസ്ഥാനത്തു ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget