സ്വർണ്ണവേട്ട; കണ്ണൂർ വീമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണ്ണം പിടിക്കൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഏഴുപേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണിത്. നാദാപുരം, കാസർകോട് സ്വദേശികളാണ് പിടിയിലായത്.  ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. പരിശോധന തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget