രാജ്യത്ത് സ്ക്കൂളുകൾ അടഞ്ഞു കിടക്കും, മെട്രോ ഓടില്ല, തീയേറ്ററുകൾ തുറന്നേക്കും; റിപ്പോർട്ട്

ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കുമെന്ന് സൂചന. കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവരികയാണ്. ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരുന്ന അണ്‍ലോക്ക് 3 മാര്‍ഗനിര്‍ദേശത്തില്‍ സിനിമാ തിയേറ്ററുകള്‍ക്കും ജിമ്മുകള്‍ക്കും ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളും മെട്രോ ട്രെയിന്‍ സര്‍വീസുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കില്ല.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget